Day: May 25, 2024
-
മാൾട്ടാ വാർത്തകൾ
മാൾട്ടയിലേക്കുള്ള ടൂറിസ്റ്റ് വരവിൽ ഗണ്യമായ വർധന
മാള്‍ട്ടയിലേക്കുള്ള ടൂറിസ്റ്റുകളുടെ ഒഴുക്ക് ഈ വര്‍ഷത്തില്‍ വര്‍ധിച്ചതായി കണക്കുകള്‍. 2023 ന്റെ ആദ്യ പാദത്തേക്കാള്‍ 30 ശതമാനം വിനോദ സഞ്ചാരികള്‍ ഈ വര്‍ഷത്തെ ആദ്യ പാദത്തില്‍…
Read More » -
കേരളം
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വെടിയുണ്ടയുമായി യാത്രക്കാരൻ പിടിയിൽ. ഇൻഡിഗോ വിമാനത്തിൽ പുനെയ്ക്ക് പോകാൻ എത്തിയ മഹാരാഷ്ട്ര സ്വദേശി യാഷരൻ സിങാണ് പിടിയിലായത്.ഇയാളുടെ ബഗേജ് സ്ക്രീൻ ചെയ്തപ്പോഴാണ് വെടിയുണ്ട…
Read More » -
ദേശീയം
ഡൽഹിയും ഹരിയാനയും ബൂത്തിലേക്ക് , ആറാം ഘട്ട വോട്ടെടുപ്പ് ഇന്ന്
ന്യൂഡൽഹി: ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്. 8 സംസ്ഥാനങ്ങളിലെ 58 ലോക്സഭാ സീറ്റുകളിലേക്കാണ് പോളിങ്. ഡൽഹി(ഏഴ്), ഹരിയാന(10), ബിഹാർ(എട്ട്), ജാർഖണ്ഡ്(നാല്), ഉത്തർപ്രദേശ്(14), ബംഗാൾ(എട്ട്), ഒഡിഷ(ആറ്) എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന…
Read More » -
കേരളം
ബംഗാൾ ഉൾക്കടലിൽ ഇന്ന് റിമാൽ ചുഴലിക്കാറ്റ് രൂപപ്പെടും , കേരളത്തിൽ 7 ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ അടുത്ത മണിക്കൂറുകളിൽ റിമാൽ ചുഴലിക്കാറ്റ് രൂപപ്പെട്ടേക്കുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട് , ഇതിനു പുറമെയാണ് ചുഴലിക്കാറ്റ്…
Read More » -
അന്തർദേശീയം
യുക്രെയിന് 275 മില്യൺ ഡോളറിന്റെ യുഎസ് സൈനിക സഹായം
കീവ്: ഖാർകിവ് മേഖലയിൽ റഷ്യ ആക്രമണം ശക്തമാക്കുന്നതിനിടെ, വെടിമരുന്ന്, മിസൈലുകൾ, മൈനുകൾ, പീരങ്കികൾ എന്നിവയുൾപ്പെടെ യുക്രെയ്നിന് പുതിയ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക.അതേസമയം, യുക്രെയ്നിലെ രണ്ടാമത്തെ വലിയ…
Read More » -
അന്തർദേശീയം
ഇസ്രയേലിന് അന്ത്യശാസനം; ഗാസയിലെ സൈനിക നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ അന്താരാഷ്ട്ര കോടതി ഉത്തരവ്
ടെല്‍ അവീവ്:ഗാസയിലെ സൈനിക നടപടി നിര്‍ത്തിവയ്ക്കാന്‍ ഇസ്രയേലിന് അന്താരാഷ്ട്ര കോടതിയുടെ ഉത്തരവ്. സഹായമെത്തിക്കാന്‍ റഫ അതിര്‍ത്തി തുറക്കാനും ഉത്തരവില്‍ പറയുന്നു. ഇസ്രയേല്‍ സ്വീകരിച്ച നടപടികളുടെ റിപ്പോര്‍ട്ട് ഒരുമാസത്തിനകം…
Read More »