Day: April 6, 2024
-
കേരളം
പ്രവാസി പ്രോക്സി വോട്ട്, ഇ-ബാലറ്റ് വാഗ്ദാനങ്ങൾ പാഴായി,തെരഞ്ഞെടുപ്പു കമ്മിഷനും കേന്ദ്രസർക്കാരും രണ്ടുവർഷമായി മൗനത്തിൽ
കൊച്ചി: വോട്ടുചെയ്യാൻ പ്രവാസികൾ ഇക്കുറിയും നാട്ടിലേക്ക് വിമാനം കയറേണ്ടിവരും. എൻ.ആർ.ഐകൾക്ക് ജോലി ചെയ്യുന്ന രാജ്യത്ത് വോട്ടുചെയ്യാൻ പ്രോക്സി വോട്ട്, ഇ- ബാലറ്റ് നിദ്ദേശങ്ങൾ പരിഗണിച്ചെങ്കിലും പ്രായോഗിക പ്രശ്നങ്ങളാൽ…
Read More » -
മാൾട്ടാ വാർത്തകൾ
തെരച്ചിൽ വ്യാപകം, മാൾട്ടയിൽ നിന്നും 66 അനധികൃത കുടിയേറ്റക്കാരെ പൊലീസ് കണ്ടെത്തി
മാള്‍ട്ടയില്‍ നിന്നും 66 അനധികൃത കുടിയേറ്റക്കാരെ പൊലീസ് കണ്ടെത്തി. വ്യാഴാഴ്ച നടന്ന തെരച്ചിലില്‍ മാത്രം 22 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 21 പേരെ ഗോതമഞ്ച ,…
Read More » -
കേരളം
86 പേരുടെ പത്രിക തള്ളി, കേരളത്തിൽ നിലവില്‍ 204 സ്ഥാനാര്‍ഥികൾ
തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷമപരിശോധനയില്‍ 86 പേരുടെ പത്രിക തള്ളി. ഇതോടെ നിലവില്‍ 204 സ്ഥാനാര്‍ഥികളാണുള്ളത്. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ…
Read More » -
ദേശീയം
‘കുടുംബത്തിന്റെ മതം’ പോര , ജനനം രജിസ്റ്റർ ചെയ്യുമ്പോൾ അച്ഛന്റെയും അമ്മയുടെയും മതം വെവ്വേറെ രേഖപ്പെടുത്തണമെന്ന് കേന്ദ്രം
ന്യൂഡൽഹി : ജനനം രജിസ്റ്റർ ചെയ്യുമ്പോൾ അച്ഛന്റെയും അമ്മയുടെയും മതം വെവ്വേറെ രേഖപ്പെടുത്തണമെന്ന് കേന്ദ്ര സർക്കാരിന്റെ പുതിയ ചട്ടം. നിലവിൽ ‘കുടുംബത്തിന്റെ മതം’ ആണ് രേഖപ്പെടുത്തുന്നത്. എന്നാൽ,…
Read More »