Month: March 2024
-
കേരളം
കടമെടുപ്പ് പരിധി : കേരളത്തിന് ഒറ്റത്തവണ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി
ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിനായി കേരളത്തിന് ഒറ്റതവണ പ്രത്യേക പാക്കേജ് പരിഗണിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തോട് നിർദ്ദേശിച്ചു. അടുത്ത പത്തു ദിവസത്തിൽ ഇക്കാര്യം നൽകാൻ ആലോചിക്കണമെന്ന്…
Read More » -
കേരളം
സിഎഎക്കെതിരെ കേരളം സുപ്രിംകോടതിയിലേക്ക്
തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിൽ ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങിയതോടെ നിയമപോരാട്ടത്തിനു നീക്കവുമായി സംസ്ഥാന സർക്കാർ. വിജ്ഞാപനത്തിനെതിരെ സുപ്രിംകോടതിയെ സമീപിക്കാനാണ് ആലോചന. ഇതുമായി ബന്ധപ്പെട്ടു പുതിയ ഹർജി നൽകുന്ന…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ട വിമാനത്താവളം വീണ്ടും യൂറോപ്പിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയിൽ
മാള്‍ട്ട അന്താരാഷ്ട്ര വിമാനത്താവളം വീണ്ടും യൂറോപ്പിലെ മികച്ച വിമാനത്താവളങ്ങളുടെ പട്ടികയില്‍. ചെറിയ വിമാനത്താവളങ്ങളുടെ പട്ടികയിലാണ് ഈ പുരസ്ക്കാരം.തുടർച്ചയായി ആറാംവട്ടമാണ് ഈ പുരസ്ക്കാരം മാള്‍ട്ട വിമാനത്താവളത്തെ തേടിയെത്തുന്നത്. വൃത്തി,…
Read More » -
മാൾട്ടാ വാർത്തകൾ
ഓ ജൂലിയ… മരണ മുഖത്തും നീ എത്ര പോസിറ്റിവ് ആയിരുന്നു കുട്ടീ…
ജീവിതത്തിന്റെ ഇരുണ്ട മുഖത്തു നിന്നും സധൈര്യം തന്റെ ആഗ്രഹങ്ങളുടെ പട്ടിക പകർത്താൻ എത്രപേർക്ക് കഴിയും ? അതും കാൻസർ ബാധിതയായി ജീവിതം തന്നെ കത്തിത്തീരും എന്നുറപ്പുള്ള ഘട്ടത്തിൽ…കാൻസർ…
Read More » -
കേരളം
പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്…
Read More » -
ദേശീയം
ഇന്ത്യയില്‍ പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍; ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം…
Read More » -
കേരളം
ക്ഷേമ പെൻഷൻ; ഒരു മാസത്തെ തുക വെള്ളിയാഴ്ച മുതൽ വിതരണം
തിരുവനന്തപുരം: ക്ഷേമ പെൻഷൻ കുടിശ്ശികയിൽ ഒരു മാസത്തെ തുക അനുവദിച്ച് ധന വകുപ്പ്. സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ കുടിശ്ശികയിലെ ഒരു മാസത്തെ ഗഡു ഈ മാസം…
Read More » -
ദേശീയം
എസ്.ബി.ഐക്ക് തിരിച്ചടി; ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ നാളെ തന്നെ കൈമാറണമെന്ന് സുപ്രിംകോടതി
ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ കൈമാറാനുള്ള സമയപരിധി നീട്ടി നൽകണമെന്ന എസ്.ബി.ഐ ആവശ്യം സുപ്രിംകോടതി തള്ളി. നാളെ വൈകുന്നേരത്തിനുള്ളിൽ വിവരങ്ങൾ കൈമാറാനാണ് കോടതി നിർദേശം. വെള്ളിയാഴ്ച വൈകിട്ട്…
Read More » -
അന്തർദേശീയം
ഓസ്കർ വാരിക്കൂട്ടി ഓപ്പൻഹൈമർ, കിലിയൻ മർഫി മികച്ച നടൻ; ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകൻ
ഓസ്കർ പുരസ്കാര വേദിയിൽ മിന്നിത്തിളങ്ങി ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമർ. പതിമൂന്നു നോമിനേഷനുകളുമായി എത്തിയ ചിത്രം ഏഴു പുരസ്ക്കാരങ്ങൾ നേടി. മികച്ച ചിത്രത്തിനുള്ള ഓസ്കർ ഓപ്പൻഹൈമർ നേടി.…
Read More » -
ദേശീയം
ഇലക്ടറൽ ബോണ്ട്: 26 ദിവസം കഴിഞ്ഞിട്ടും വിവരങ്ങൾ നൽകാനാകുന്നില്ലേ ? എസ്ബിഐയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാൻ സമയം ആവശ്യപ്പെട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് സുപീംകോടതി. വിവരങ്ങള്‍ നല്കാന് ഫെബ്രുവരി 15-നാണ് ആവശ്യപ്പെട്ടത്.…
Read More »