Day: March 11, 2024
-
കേരളം
പൗരത്വ നിയമ ഭേദഗതി കേരളത്തില്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്…
Read More » -
ദേശീയം
ഇന്ത്യയില്‍ പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍; ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തു
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പാകിസ്ഥാന്, അഫ്ഗാനിസ്ഥാന് ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം…
Read More » -
കേരളം
ക്ഷേമ പെൻഷൻ; ഒരു മാസത്തെ തുക വെള്ളിയാഴ്ച മുതൽ വിതരണം
തിരുവനന്തപുരം: ക്ഷേമ പെൻഷൻ കുടിശ്ശികയിൽ ഒരു മാസത്തെ തുക അനുവദിച്ച് ധന വകുപ്പ്. സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ കുടിശ്ശികയിലെ ഒരു മാസത്തെ ഗഡു ഈ മാസം…
Read More » -
ദേശീയം
എസ്.ബി.ഐക്ക് തിരിച്ചടി; ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ നാളെ തന്നെ കൈമാറണമെന്ന് സുപ്രിംകോടതി
ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ കൈമാറാനുള്ള സമയപരിധി നീട്ടി നൽകണമെന്ന എസ്.ബി.ഐ ആവശ്യം സുപ്രിംകോടതി തള്ളി. നാളെ വൈകുന്നേരത്തിനുള്ളിൽ വിവരങ്ങൾ കൈമാറാനാണ് കോടതി നിർദേശം. വെള്ളിയാഴ്ച വൈകിട്ട്…
Read More » -
അന്തർദേശീയം
ഓസ്കർ വാരിക്കൂട്ടി ഓപ്പൻഹൈമർ, കിലിയൻ മർഫി മികച്ച നടൻ; ക്രിസ്റ്റഫർ നോളൻ മികച്ച സംവിധായകൻ
ഓസ്കർ പുരസ്കാര വേദിയിൽ മിന്നിത്തിളങ്ങി ക്രിസ്റ്റഫർ നോളൻ ചിത്രം ഓപ്പൻഹൈമർ. പതിമൂന്നു നോമിനേഷനുകളുമായി എത്തിയ ചിത്രം ഏഴു പുരസ്ക്കാരങ്ങൾ നേടി. മികച്ച ചിത്രത്തിനുള്ള ഓസ്കർ ഓപ്പൻഹൈമർ നേടി.…
Read More » -
ദേശീയം
ഇലക്ടറൽ ബോണ്ട്: 26 ദിവസം കഴിഞ്ഞിട്ടും വിവരങ്ങൾ നൽകാനാകുന്നില്ലേ ? എസ്ബിഐയെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: ഇലക്ട്രൽ ബോണ്ട് സംബന്ധിച്ചുള്ള വിവരങ്ങൾ നൽകാൻ സമയം ആവശ്യപ്പെട്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ രൂക്ഷമായി വിമർശിച്ച് സുപീംകോടതി. വിവരങ്ങള്‍ നല്കാന് ഫെബ്രുവരി 15-നാണ് ആവശ്യപ്പെട്ടത്.…
Read More » -
ദേശീയം
തെരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം: പുതിയ നിയമ ഭേദഗതി സുവർണാവസരമാക്കി ഇഷ്ടക്കാരെ തിരുകാൻ കേന്ദ്രം
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ആസന്നമായിരിക്കെ, തെരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ കേന്ദ്രസർക്കാരിന്റെ ധൃതിപിടിച്ച നീക്കങ്ങൾ. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് രണ്ട്…
Read More » -
സ്വിസ് വാച്ചിനും ചോക്കലേറ്റിനുമെല്ലാം വിലകുറയും, യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷനുമായുള്ള ഇന്ത്യ വ്യാപാരകരാർ ഒപ്പിട്ടു
ന്യൂഡൽഹി: ഇന്ത്യയും യൂറോപ്യൻ സ്വതന്ത്ര വ്യാപാര അസോസിയേഷൻ (ഇഎഫ്ടിഎ) രാജ്യങ്ങളുമായുള്ള വ്യാപാര, സാമ്പത്തിക പങ്കാളിത്ത കരാർ ഒപ്പിട്ടു. 15 വർഷത്തേക്ക് 100 ബില്യൻ ഡോളറിന്റെ (ഏകദേശം 8.2…
Read More »