Month: February 2024
-
ദേശീയം
യുവകർഷകൻ ശുഭ്കരൺ സിംഗിന്റെ മൃതദേഹവുമായി ഹരിയാന അതിർത്തിയിൽ വൻകര്‍ഷകറാലി
ന്യൂഡല്‍ഹി: കർഷക സമരത്തിനിടെ കൊല്ലപ്പെട്ട യുവകർഷകൻ ശുഭ്കരൺ സിംഗിന്റെ മൃതദേഹവുമായി ഹരിയാന അതിർത്തിയിൽ വൻ കർഷക റാലി. കൊലക്കുറ്റം ചുമത്തി പഞ്ചാബ് പൊലീസ് കേസെടുത്തതിന് പിന്നാലെ ആണ്…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ ഗാർഹിക പീഡനങ്ങളുടെ കണക്കുകളിൽ വൻ വർധന
മാൾട്ടയിൽ ഗാർഹിക പീഡനങ്ങളുടെ കണക്കുകളിൽ വൻ വർധന. കഴിഞ്ഞ നാലുവർഷം കൊണ്ട് ക്രമാനുഗതമായ വർധനവാണ് ഗാർഹിക പീഡന കേസുകളിൽ ഉണ്ടായതെന്നാണ് കണക്കുകൾ. പ്രതിപക്ഷ എംപി ഡാരെൻ കാരബോട്ടിന്റെ…
Read More » -
ദേശീയം
കാൻസർ വീണ്ടും വരുന്നത് തടയും, റേഡിയേഷന്റെ പാർശ്വഫലം കുറക്കും; മരുന്ന് വികസിപ്പിസിച്ച് ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട്
മുംബൈ: കാൻസർ ചികിത്സയിൽ വിപ്ലവം സൃഷ്ടിക്കുന്ന വെറും നൂറ് രൂപയുടെ ഗുളിക മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ചിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചു. കാൻസർ ചികിത്സയുടെ…
Read More » -
മാൾട്ടാ വാർത്തകൾ
വാടകക്കരാറിൽ നിന്നും പെട്ടന്ന് പിന്മാറാനാകില്ല , മാൾട്ടയിലെ വാടകക്കരാർ വ്യവസ്ഥകളിൽ സമൂല മാറ്റം വരുന്നു
മാൾട്ടയിലെ വാടകക്കരാർ വ്യവസ്ഥകളിൽ സമൂല മാറ്റം വരുന്നു. കരാറിൽ ഏർപ്പെട്ട ശേഷം ഒഴിവാക്കാനുള്ള കാലയളവിൽ അടക്കം വലിയ മാറ്റങ്ങൾ വരുന്ന തരത്തിലാണ് പുതിയ നിയമനങ്ങൾ ഒരുങ്ങുന്നത്.…
Read More » -
കേരളം
കേന്ദ്രനിർദേശം പാലിക്കില്ല, കേരളത്തിൽ ഒന്നാം ക്ലാസ് പ്രവേശത്തിനുള്ള പ്രായപരിധി അഞ്ചുവയസ്സായി തുടരും : മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം ക്ലാസ് പ്രവേശനത്തിനുള്ള പ്രായം അഞ്ചുവയസ്സായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. പ്രായപരിധി മാറ്റിയാല്‍ സാമൂഹിക പ്രത്യാഘാതമുണ്ടാകുമെന്നും മന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടുത്ത അധ്യയന…
Read More » -
കേരളം
എസ്എസ്എൽസി , ഹയർ സെക്കണ്ടറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം : എസ്എസ്എൽസി , ഹയർ സെക്കണ്ടറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷകളും ഹയർസെക്കൻഡറി പരീക്ഷകളും മാർച്ച് ഒന്നിന് ആരംഭിക്കും. പരീക്ഷ നടത്തിപ്പ് ഒരുക്കങ്ങൾ പൂർത്തിയായതായി…
Read More » -
ദേശീയം
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന് അന്തരിച്ചു
ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന് അന്തരിച്ചു. 55 വയസ്സായിരുന്നു. ചെന്നൈ രാജീവ് ഗാന്ധി ആശുപത്രിയില്‍ വെച്ച് രാവിലെ 7.50 നായിരുന്നു അന്ത്യം. കരള്‍ രോഗം…
Read More » -
കേരളം
15 ൽ 14 ഉം മുതിർന്ന നേതാക്കൾ, സിപിഎം സ്ഥാനാർഥിപട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. ഇന്ന് രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗത്തിന്റെ അംഗീകാരത്തിന്…
Read More » -
കേരളം
മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ ഇന്ത്യയുടെ ഗഗൻയാൻ ദൗത്യതലവൻ
തിരുവനന്തപുരം: ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിലൂടെ മലയാളി ആദ്യമായി ബഹിരാകാശത്തേക്ക്. ഗഗൻയാൻ യാത്രക്കുള്ള സംഘത്തെ മലയാളിയായ പാലക്കാട് നെന്മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണനായിരിക്കും നയിക്കുക.വ്യോമസേനയിൽ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത്…
Read More » -
ദേശീയം
ഗസൽ സംഗീതത്തിന്റെ മാധുര്യം പങ്കജ് ഉധാസ് അന്തരിച്ചു
മുംബൈ:ഗസൽ മാന്ത്രികൻ പങ്കജ് ഉധാസ് അന്തരിച്ചു. 72 വയസായിരുന്നു. അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ മുംബൈയിലാണ് അന്ത്യം. മകൾ നയാബ് ഉധാസ് ആണു മരണവിവരം പുറത്തുവിട്ടത്. ഛിട്ടി ആയി…
Read More »