Day: January 5, 2023
-
തണുപ്പിന് പകരം ചൂട്; പൊള്ളി യൂറോപ്പ്, ഗുരുതരമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍
ശൈത്യകാലത്ത് വിറച്ചിരുന്ന യൂറോപ്പില്‍, ഇപ്പോള്‍ വീശിയടിക്കുന്നത് ചൂടുള്ള കാറ്റാണ്. യൂറോപ്പിലെ പല രാജ്യങ്ങളും അപ്രതീക്ഷിത കാലാവസ്ഥയില്‍ വലയുകയാണ്. ശൈത്യകാലത്തെ ഉഷ്ണതരംഗത്തെ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് ജനങ്ങളും സര്‍ക്കാരുകളും ആശങ്കാകുലരാണ്.…
Read More »