Year: 2022
-
പോളണ്ടില്‍ റഷ്യന്‍ മിസൈല്‍ പതിച്ച് രണ്ട് മരണം; അടിയന്തര യോഗം വിളിച്ച് നാറ്റോ
വാഷിങ്ടന്‍: യുക്രെയ്നിനോട് ചേര്‍ന്ന് കിഴക്കന്‍ പോളണ്ടിലുണ്ടായ സ്ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. ലക്ഷ്യം തെറ്റിയെത്തിയ റഷ്യന്‍ മിസൈല്‍ പ്രസെവോഡോ ഗ്രാമത്തില്‍ പതിക്കുകയായിരുന്നെന്നാണ് സൂചന. എന്നാല്‍, തങ്ങളുടെ മിസൈല്‍ പോളണ്ടില്‍…
Read More » -
അമേരിക്കന്‍ വ്യോമസേനാഭ്യാസത്തിനിടെ വിമാനങ്ങള്‍ കൂട്ടിയിടിച്ചു; ആറ് പേര് മരണപ്പെട്ടെന്ന് റിപ്പോര്‍ട്ട്
അമേരിക്കയിലെ വ്യോമസേനാഭ്യാസത്തിനിടെ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു. ടെക്സസിലെ ഡാലസ് എക്സിക്യൂട്ടിവ് എയര്‍പോര്‍ട്ടില്‍ ശനിയാഴ്ചയാണ് സംഭവം. കൂട്ടിയിടിച്ച വിമാനങ്ങള്‍ രണ്ടും മുഴുവനായും കത്തിയെരിഞ്ഞു. ഇരു വിമാനങ്ങളിലെ ജീവനക്കാരും മരണപ്പെട്ടു…
Read More » -
സ്പെയ്നില്‍ ഒരു ഗ്രാമം വില്‍പ്പനയ്ക്ക്; വില രണ്ടു കോടി!
മാഡ്രിഡ്: സ്വപ്ന വീടുകള്‍ ഇഷ്ടാനുസരണം പലരും സ്വന്തമാക്കുന്നത് നമ്മള് കണ്ടിട്ടുണ്ട്. എന്നാല്‍, ഒരു ഗ്രാമം സ്വപ്ന വിലയ്ക്ക് കിട്ടിയാലോ ? സ്പെയ്നില്‍ നിന്നാണ് ഈ വാര്‍ത്ത പുറത്തുവരുന്നത്.…
Read More » -
800 കോടി കടന്ന് ലോകജനസംഖ്യ; അടുത്ത വര്‍ഷം ഇന്ത്യ ഒന്നാമതെത്തും
ലോകജനസംഖ്യ ചൊവ്വാഴ്ച 800 കോടി കടക്കുമെന്ന് ഐക്യരാഷ്ട്ര സഭ റിപ്പോര്‍ട്ട്. യു.എന്നിന്റെ ‘വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ടസി’ലാണ് നവംബര്‍ 15ന് ലോകജനസംഖ്യ 800 കോടി കടക്കുമെന്ന് വ്യക്തമാക്കിയത്. എയ്റ്റ്…
Read More » -
എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് 12.15 കോടി ഡോളര്‍ റീഫണ്ട്
ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ യാത്രക്കാര്‍ക്ക് 12.15 കോടി ഡോളര്‍ (989.38 കോടി രൂപ) റീഫണ്ട് ആയി നല്‍കണമെന്ന് ഉത്തരവിട്ട് യുഎസ് ഗതാഗത വകുപ്പ്. ടിക്കറ്റ് കാന്‍സല്‍…
Read More » -
യുവധാര മാൾട്ട സംഘടിപ്പിക്കുന്ന അഖില യൂറോപ്പ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് വൈകിട്ട് എഫ്ഗൂറ സ്റ്റേഡിയത്തിൽ.
വലേറ്റ : യുവധാര സാംസ്കാരിക വേദി മാൾട്ട സംഘടിപ്പിക്കുന്ന രണ്ടാമത് അഖില യൂറോപ്പ് സെവെൻസ് ഫുട്ബോൾ ടൂർണമെന്റ് ഇന്ന് (ശനിയാഴ്ച) വൈകിട്ട് നാലുമണി മുതൽ എഫ്ഗൂറാ ഫുട്ബോൾ…
Read More » -
ഇന്ത്യയെ തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ
ടി-20 ലോകകപ്പ് സെമിഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിനു തകർപ്പൻ ജയം.10 വിക്കറ്റിനാണ് ഇംഗ്ലണ്ട് ഇന്ത്യയെ വീഴ്ത്തിയത്. ഇന്ത്യ മുന്നോട്ടുവച്ച 169 റൺസ് വിജയലക്ഷ്യം വെറും 16 ഓവറിൽ വിക്കറ്റ്…
Read More » -
ജനത്തിന്റെ കയ്യിൽ 30.88 ലക്ഷം കോടി കറൻസി; നിരോധനത്തിന് മുൻപുള്ളതിനേക്കാൾ 71.84% അധികം
മുംബൈ: നോട്ടുനിരോധനം നടപ്പാക്കി ആറു വര്‍ഷത്തിനുശേഷം പൊതുജനത്തിന്റെ കൈവശമുള്ള പണത്തിലുണ്ടായത് വന്‍ വര്‍ധന. 2016 നവംബറില്‍ 17.7 ലക്ഷം കോടി കറന്‍സിയാണ് പൊതുജനത്തിന്റെ കൈവശമുണ്ടായിരുന്നതെങ്കില്‍ ഈ വര്‍ഷം…
Read More » -
ബ്രിട്ടനിലും നഴ്സിങ് സമരം! ഏഴാമത്തെ യൂണീയനും സമരം പ്രഖ്യാപിച്ചു; വിന്റര്‍ തണുപ്പില്‍ നഴ്സുമാര്‍ പണിമുടക്കുമ്ബോള് എന്‍ എച്ച് എസ് ആശുപത്രികള്‍ നിശ്ചലമാകും
ലണ്ടന്‍: എന്‍ എച്ച് എസ് ജീവനക്കാരുടെ ഏഴാമത്തെ യൂണിയനും പണിമുടക്ക് പ്രഖ്യാപിച്ചതോടെ ഈ വരുന്ന ശൈത്യകാലത്ത് എന്‍ എച്ച് എസ് ആശുപത്രികള്‍ ഏതാണ്ട് നിശ്ചലമാകുമെന്ന ആശങ്ക വര്‍ദ്ധിച്ചിരിക്കുകയാണ്.…
Read More » -
ചൈനയും പാകിസ്ഥാനും സംയുക്തമായി അതിമാരക ജൈവായുധ നിര്‍മ്മാണത്തിലെന്ന് റിപ്പോര്‍ട്ട്
ഇസ്ലാമാബാദ്: പാകിസ്ഥാനും ചൈനയും ചേര്‍ന്ന് അതിമാരക ജൈവായുധത്തിന്റെ പണിപ്പുരയിലാണെന്ന് ജിയോ പോളിറ്റിക്സ് റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാനിലെ റാവല്‍പിണ്ടിയിലെ രഹസ്യകേന്ദ്രത്തില്‍ ആണ് നിര്‍മാണം എന്നാണ് റിപ്പോര്‍ട്ട്. വുഹാന്‍ വൈറോളജിക്കല്‍…
Read More »