Month: May 2022
-
മാൾട്ടാ വാർത്തകൾ
മെറ്റെർ ഡെയ് ഹോസ്പിറ്റലിൽ ഓർത്തോപീഡിക് അപ്പോയിന്റ്മെന്റിനായി കാത്തിരിക്കേണ്ടത് ഏകദേശം മൂന്ന് മാസത്തോളം
മെറ്റെർ ഡെയ് ഹോസ്പിറ്റലിലെ ഓർത്തോപീഡിക് ഔട്ട്പേഷ്യന്റ്സിൽ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യുന്ന പുതിയ രോഗികളുടെ ശരാശരി കാത്തിരിപ്പ് സമയം ഏതാണ്ട് 85 ദിവസമാണെന്ന് ആരോഗ്യമന്ത്രി ക്രിസ് ഫെയർ പാർലമെന്റിൽ…
Read More » -
മാൾട്ടാ വാർത്തകൾ
മാൾട്ടയിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ചതിന് പിഴയായി ഈടാക്കിയത് 971,781.52 യൂറോ
പാർലമെന്റിൽ സമർപ്പിച്ച വിവരമനുസരിച്ച്, കഴിഞ്ഞ വർഷം വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് പിടിക്കപ്പെട്ടവരിൽ നിന്ന് അധികൃതർ കഴിഞ്ഞ വർഷം പിഴയിനത്തിൽ 971,781.52 യൂറോ പിരിച്ചെടുത്തു. എംപി ഇവാൻ…
Read More » -
മങ്കിപോക്സ് കേസുകള്‍ വര്‍ദ്ധിച്ചതോടെ ജാഗ്രത പ്രഖ്യാപിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍
ബെല്‍ജിയം: മങ്കിപോക്സ് കേസുകള്‍ വര്‍ദ്ധിച്ചതോടെ ജാഗ്രത പ്രഖ്യാപിച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍. രോഗം പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വാക്സിനേഷന് ഉള്‍പ്പെടെയുള്ള പ്രതിരോധ നടപടികളിലേക്ക് നീങ്ങാന്‍ യൂറോപ്യന്‍ യൂണിയന് അംഗരാജ്യങ്ങള്‍ക്ക് നിര്‍ദേശം…
Read More » -
അമേരിക്കയിലെ സ്കൂളിൽ വെടിവെയ്പ്പ്; 18 കുട്ടികളും മൂന്നു ജീവനക്കാരും കൊല്ലപ്പെട്ടു
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സാസിലെ പ്രൈമറി സ്കൂളിൽ വെടിവെയ്പ്പ്. വെടിവെയ്പ്പിൽ 18 കുട്ടികളും മൂന്ന് അധ്യാപകരും കൊലപ്പെട്ടു. സാൻ അന്റോണിയോയിൽ നിന്ന് 70 മൈൽ ദൂരെ ഉവാൾഡെയിലെ റോബ്…
Read More » -
കേരളം
വിസ്മയ കേസ്: പ്രതി കിരണ്‍കുമാറിന് പത്ത് വര്‍ഷം തടവ്
കൊച്ചി> സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ബിഎഎംഎസ് വിദ്യാര്‍ഥിനി വിസ്മയ (24) ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ കേസില്‍ ഭര്‍ത്താവ് കിരണ്‍കുമാറിന് പത്ത് വര്‍ഷം തടവ്. സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള മരണം, സ്ത്രീധന…
Read More » -
കേരളം
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍
മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് 77-ാം പിറന്നാള്‍. തൃക്കാക്കര ഉപ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ വേളയിലാണ് ഇക്കുറി ജന്മദിനം എത്തുന്നത്. 1945 മേയ് 24ന് കണ്ണൂരിലെ തലശ്ശേരിയിലെ പിണറായി…
Read More » -
മാൾട്ടാ വാർത്തകൾ
Birżebbuġa, Santa Venera, Birkirkara ലോക്കൽ കൗൺസിലുകളിൽ പുതിയ കൗൺസിലർമാരെ തിരഞ്ഞെടുത്തു
ജോഹാൻ ബോർഗ്, റോബർട്ട അഡ്രിയാന സുൽത്താന, ലൂക്ക് വെല്ല എന്നിവരെ ബ്രിസബുജ , സാന്താ വെനേര, ബിർകിർകാരാ എന്നിവിടങ്ങളിലെ പ്രാദേശിക കൗൺസിലർമാരായി തിരഞ്ഞെടുത്തതായി തിരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ച…
Read More » -
അന്തർദേശീയം
ഇസ്രായേലും സ്വിറ്റ്സർലൻഡും കുരങ്ങുപനി കേസുകൾ സ്ഥിരീകരിച്ചു. യൂറോപ്പ് ആശങ്കയിൽ.
ഇസ്രായേലും സ്വിറ്റ്സർലൻഡും തങ്ങളുടെ ആദ്യത്തെ കുരങ്ങുപനി കേസുകൾ സ്ഥിരീകരിച്ചു, ഇതോടെ കുരങ്ങുപനി റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളുടെ എണ്ണം 14 ആയി. ഈ മാസം, യുകെ, ഫ്രാൻസ്, ജർമ്മനി,…
Read More » -
മാൾട്ടാ വാർത്തകൾ
അമിത വേഗം : മാൾട്ടയിൽ അഞ്ച് മാസത്തിനുള്ളിൽ ചാർജ് ചെയ്തത് 2,400 കേസുകൾ
മാൾട്ടയിൽ ആദ്യ അഞ്ച് മാസത്തിനുള്ളിൽ 2,400 ഓവർ സ്പീഡ് ഫൈനുകളാണ് ട്രാഫിക് കൺട്രോൾ വിഭാഗം നൽകിയതെന്ന് പോലീസ് അറിയിച്ചു . ഞായറാഴ്ച 90 മിനിറ്റിനുള്ളിൽ കോസ്റ്റൽ റോഡിൽ…
Read More » -
അന്തർദേശീയം
ഡോൺബാസിലെ ശക്തികേന്ദ്രങ്ങൾ വളഞ്ഞ് റഷ്യ; വിട്ടുകൊടുക്കില്ലെന്ന് യുക്രെയ്ൻ.
കീവ് • കിഴക്കൻ മേഖലയിലെ ഡോൺബാസിൽ റഷ്യയുടെ ആക്രമണം രൂക്ഷമായി തുടരുന്നതിനിടെ, ഏതെങ്കിലും പ്രദേശങ്ങൾ വിട്ടുകൊടുക്കുന്നതിനോ വെടിനിർത്തലിനോ ഉള്ള സാധ്യത യുക്രെയ്ൻ തള്ളി. നാളെ റഷ്യൻ ആക്രമണം…
Read More »