മാൾട്ടാ വാർത്തകൾസ്പോർട്സ്

സി.പി.എൽ-22 ; മാൾട്ട മലയാളി അസോസിയേഷൻ ചാമ്പ്യൻമാർ .

എഫ്‌ഗൂറ: ഈ.എഫ്.എം ഗ്രൂപ്പ്‌ സ്പോൺസർ ചെയ്ത പ്രഥമ സി പി എൽ ടൂർണമെന്റിൽ ചാമ്പ്യൻമാരായി മാൾട്ടയിലെ മലയാളി സംഘടനയായ മാൾട്ട മലയാളി അസോസിയേഷൻ ടീം.ഫൈനൽ മത്സരത്തിൽ കരുത്തരായ ബിസ്മില്ല ടീമിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപെടുത്തിയാണ് മാൾട്ട മലയാളി അസോസിയേഷൻ ടീം ചാമ്പ്യൻസ് ആയത്.

ക്ലബ്‌ ദേ സ്വത് നടത്തിയ ടൂർണമെന്റിൽ മാൾട്ട മലയാളി അസോസിയേഷൻ, ബിസ്മില്ല, കെ എൽ 14, യുവധാര എന്നീ ടീമുകളാണ് പങ്കെടുത്തത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button