കേരളംയൂറോപ്യൻ യൂണിയൻ വാർത്തകൾ

അഭ്യൂഹങ്ങൾക്ക് വിരാമം .ഒടുവിൽ പ്രവാസികൾക്ക് ആശ്വാസമായി വി.എഫ്. സ് തുറന്നു .

ന്യൂഡൽഹി: കാത്തിരിപ്പിനൊടുവിൽ വി. എഫ്. എസ് തുറന്നു.ഇന്ത്യയിലെയും ബംഗ്ലാദേശിലെയും നേപ്പാളിലേയും ഉദ്യോഗാർഥികലെ യൂറോപ്പിലേക്ക് കൊണ്ടുവരുന്ന ജാലകമായ വി. എഫ്.എസ് ബുക്കിങ് പുനരാരംഭിച്ചു. മാസങ്ങളായി ഉദ്യോഗാർഥികളുടെ ജോലി സ്തംഭനാവസ്ഥയിലായിരുന്നു.പ്രവാസികളുടെയും പ്രവാസിസംഘടനകളുടെയും അഭ്യർത്ഥന മാനിച്ചാണ് തുറന്നത്. അപ്പോയ്ന്റ്മെന്റ് ബുക്ക്‌ ചെയ്യാൻ ഏജന്റ്മാരുടെ ആവശ്യമില്ല. ചുവടെ ചേർക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ബുക്ക്‌ ചെയ്യുക.

https://visa.vfsglobal.com/ind/en/mft/login

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button