മാൾട്ടാ വാർത്തകൾയൂറോപ്യൻ യൂണിയൻ വാർത്തകൾ

യുവധാര മാൾട്ടയ്ക്ക് പുതിയ നേതൃത്വം

വല്ലെറ്റ :മാൾട്ടയിലെ യുവധാര സാംസ്‌കാരിക വേദിയുടെ നാലാം സംസ്‍കാരിക സമ്മേളനത്തിൽ 2024-25 വർഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു.

യുവധാര പ്രസിഡന്റ്‌ ആയി ജിനു വർഗീസ്സ്, വൈസ് പ്രസിഡന്റ്‌ ജിബി ജോൺ,സെക്രട്ടറി ജോബി കൊല്ലം,ജോയിൻ സെക്രട്ടറി വിപിൻ കണ്ണൂർ, ട്രെഷറർ രമ്യ വൈമേലിൽ എന്നിവരെ ഐക്യകണ്ഠേന സമ്മേളനം തിരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയി ജിനു വര്ഗീസ്, ജോബി കൊല്ലം,അയൂബ് തവനൂർ,ജെലു ജോർജ്, വരുൺ വടക്കെനിയിൽ ജിൻഷാദ് മുഹമ്മദ്‌, ബോണി,വിപിൻ കണ്ണൂർ,ബിബിൻ പയസ്, ജിബി ജോൺ,സൗമിനി സതീഷ്, രമ്യ വൈമേലിൽ,അരുൺ ബെന്നി ബെന്നി,അഭിലാഷ്,ചിഞ്ചുസുഭാഷ്,റാഷിദ്, നിതിൻ എന്നിവരേയും തിരഞ്ഞെടുത്തു.

സെൻട്രൽ കമ്മിറ്റി അംഗങ്ങൾ ആയി പ്രദീപ്‌, സിജോ, ആഷ്‌ലി ജെലു, മെൽബിൻ,അഖിൽ ജോർജ്, അഖിൽ കൊല്ലം,ദീപ സുനിൽ,സന്തോഷ്‌ ചാലക്കുടി,ജോബി നീലങ്കാവിൽ,ശ്രീഹരി,ഹക്കീം,സജേഷ്,സുജ,നിഖില എന്നിവരേയും സമ്മേളനം തിരഞ്ഞെടുത്തു.സിറ ഓർഫിയം ഹാളിലെ സ:പൽമിറോ തൊഗ്ലിയാട്ടി നഗറിൽ നടന്ന സമ്മേളനത്തിൽ യുവധാര സ്ഥാപക സെക്രട്ടറി സ:ബെസ്റ്റിൻ വര്ഗീസ് ഉൽഘാടനം ചെയ്തു.ശേഷം സെക്രട്ടറി റിപ്പോർട്ട്‌ അവതരിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button