മാൾട്ടാ വാർത്തകൾയൂറോപ്യൻ യൂണിയൻ വാർത്തകൾ
യുവധാരയുടെ ഓണാഘോഷവും കുടുംബസംഗമവും സമുചിതമായി ആഘോഷിച്ചു.

ബിർക്കിർക്കര : യുവധാര സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സീറ ഓർഫിയം ഹാളിൽ വച്ച് ഓണാഘോഷവും കുടുംബസംഗമവും ആഘോഷിച്ചു.രാവിലെ പത്തിന് ആരംഭിച്ച പരിപാടി വൈകുന്നേരം 6:00 വരെ നീണ്ടു.നിരവധി കലാ കായിക പരിപാടികളും ആഘോഷത്തിന് മിഴിവേകി..പതിനെട്ടു വിഭവങ്ങൾ അടങ്ങിയ സദ്യയും ബ്രിഹത്തായ ചെട്ടിനാടൻ ചതുഷ്കോണ അത്തപ്പൂക്കളവും ഓണാഘോഷത്തിന് മാറ്റുകൂട്ടി.