Uncategorizedകേരളംസ്പോർട്സ്
കേരളം ജേതാക്കൾ . ഷൂട്ടൗട്ടില്‍ ബംഗാളിനെ വീഴ്ത്തി ഏഴാം കിരീടം.

മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനലില്‍ തിരിച്ചടിച്ച് കേരളം. 116ാം മിനിറ്റില്‍ മുഹമ്മദ് സഫ്‌നാദാണ് കേരളത്തിനായി ഗോള്‍ മടക്കിയത്. ഗോള്‍ നേട്ടത്തിന് പിന്നാലെ പയ്യനാട് സ്റ്റേഡിയം ഇളകി മറിയുകയായിരുന്നു. 97ാം മിനിറ്റില്‍ ബംഗാള്‍ ആണ് ആദ്യം മുന്നിലെത്തിയത്.എക്‌സ്ട്രാ ടൈമില്‍ 97-ാം മിനിറ്റില്‍ ദിലീപ് ഒറാവ്നാണ് ബംഗാളിന്റെ ഗോള്‍ നേടിയത്.
ഷൂട്ടൗട്ടിൽ ഫസല്‍ അബ്ദുറഹമാന് ആണ് അവസാന ഗോൾ നേടിയത്.