ദേശീയം
ഹിന്ദി ഭാഷയെ പ്രോത്സാഹിപ്പിക്കണം; ഐക്യരാഷ്ട്ര സഭയ്ക്ക് 8 ലക്ഷം ഡോളർ സംഭാവന നൽകി ഇന്ത്യ

ഐക്യരാഷ്ട്ര സഭയ്ക്ക് 8 ലക്ഷം ഡോളർ സംഭാവന നൽകി ഇന്ത്യ. ഐക്യരാഷ്ട്ര സഭയിൽ ഹിന്ദി പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് ഇന്ത്യ ഈ തുക സംഭാവന നൽകിയത്. രാജ്യത്തിൻ്റെ യുഎൻ പ്രതിനിധി ആർ രവീന്ദ്ര തുകയടങ്ങിയ ചെക്ക് കൈമാറി. 2018ൽ ആരംഭിച്ച ഹിന്ദി അറ്റ് യുഎൻ പ്രൊജക്ടിൻ്റെ ഭാഗമായാണ് സംഭാവന നൽകിയത്.
യുവധാര ന്യൂസ്