ചരമംമാൾട്ടാ വാർത്തകൾ
മാൾട്ടയിലെ മലയാളികൾക്ക് നൊമ്പരമായി അമൽ വിടവാങ്ങി.

മാറ്റർ – ഡേ: രണ്ടാഴ്ചയായി മാറ്റർ ഡേ ഹോസ്പിറ്റലിൽ രോഗാതുരനായി കഴിഞ്ഞ അമൽ (28) വൈകിട്ട് അന്തരിച്ചു.തൃശ്ശൂർ മാപ്രാണം സ്വദേശിയാണ്
വൃക്കസംബന്ധമായ അസുഖത്തെതുടർന്ന് ചില നാളുകളായി മാൾട്ടയിൽ ചികിത്സയിലായിരുന്നു.നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.