Uncategorized
ഒമാൻ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും നാളെ വ്രതാരംഭം,ഒമാനിലും കേരളത്തിലും ഞായറാഴ്ച

സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് നാളെ വ്രതാരംഭത്തിന് തുടക്കമാവുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.ഇശാ നമസ്കാരത്തിന് ശേഷം മക്ക, മദീന ഹറമുകളിലും മറ്റ് പള്ളികളിലും തറാവീഹ് നമസ്കാരം നടക്കും. ഒമാൻ ഒഴികെയുള്ള എല്ലാ ഗൾഫ് രാജ്യങ്ങളിലും നാളെ (ശനിയാഴ്ച) റമദാന് വ്രതം ആരംഭിക്കും. ഒമാനിൽ ഞായറാഴ്ചയായിരിക്കും വ്രതാരംഭം.കേരളത്തിലും ഇന്ന് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ഞായറാഴ്ചയായിരിക്കും റമദാൻ ഒന്ന്.
നേരോടെ അറിയാൻ
നേരത്തേ അറിയാൻ
യുവധാര ന്യൂസ്
യുവധാര ന്യൂസിൽ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക:
https://chat.whatsapp.com/CdxsEocWwoa34JHSPxPzBv