മാൾട്ടാ വാർത്തകൾ

യുവധാര ഫുട്ബോൾ ടീം ഓപ്പൺ ട്രയൽസ് ഈ മാസം 17 ന്

യുവധാര ഫുട്ബോൾ ടീം നടത്തുന്ന ഓപ്പൺ ട്രയൽസ് ഈ മാസം 17 ന് നടക്കും. 17 ആം തീയതി ഞായറാഴ്ച വൈകിട്ട 4 മണിക്ക് ഫ്ലോറിയാന ഫുട്ബോൾ ഗ്രൗണ്ടിലാണ് ഓപ്പൺ ട്രയൽസ് നടക്കുന്നത്.

രെജിസ്ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക :-

‪+356 77018124‬
‪+356 99950469

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button