യൂറോപ്യൻ യൂണിയൻ വാർത്തകൾ

തു​ർ​ക്കി​യ​യി​ൽ അ​പ്ര​തീ​ക്ഷി​ത മ​ന്ത്രി​സ​ഭാ അ​ഴി​ച്ചു​പ​ണി

അ​ങ്കാ​റ : തു​ർ​ക്കി​യ​യി​ൽ അ​പ്ര​തീ​ക്ഷി​ത മ​ന്ത്രി​സ​ഭാ അ​ഴി​ച്ചു​പ​ണി​യു​മാ​യി പ്ര​സി​ഡ​ന്റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ. ഭ​ര​ണ​പ്ര​മു​ഖ​രാ​യ നീ​തി​ന്യാ​യ മ​ന്ത്രി യി​ൽ​മാ​സ് ട​ങ്ക്, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​ലി യെ​ർ​ലി​ക​യ എ​ന്നി​വ​രെ​യാ​ണ് മാ​റ്റി​യ​ത്. പ​ക​രം നീ​തി​ന്യാ​യ വ​കു​പ്പി​ൽ നി​ല​വി​ലെ ഇ​സ്റ്റം​ബു​ൾ ചീ​ഫ് പ്രോ​സി​ക്യൂ​ട്ട​ർ അ​കി​ൻ ഗു​ർ​ലെ​കി​നെ​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യാ​യി ഇ​ർ​സു​റും ഗ​വ​ർ​ണ​ർ മു​സ്ത​ഫ സി​ഫ്ത്സി​യെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.

രാ​ജ്യം ഭ​ര​ണ​ഘ​ട​നാ പ​രി​ഷ്‍ക​ര​ണ​ങ്ങ​ൾ​ക്കും കു​ർ​ദ് തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ പി.​കെ.​കെ​യു​മാ​യി അ​നു​ര​ഞ്ജ​ന​ത്തി​നും ഒ​രു​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് പു​തി​യ നീ​ക്കം. ​പ്ര​ധാ​ന പ്ര​തി​പ​ക്ഷ ക​ക്ഷി​യാ​യ റി​പ്പ​ബ്ലി​ക്ക​ൻ പീ​പി​ൾ​സ് പാ​ർ​ട്ടി​യി​ലെ പ്ര​മു​ഖ​ർ​ക്കെ​തി​രെ വി​ചാ​ര​ണ ന​ട​ത്തി​യ വി​വാ​ദ നാ​യ​ക​നാ​ണ് ഗു​ർ​ലെ​ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button