മാൾട്ടാ വാർത്തകൾ
മാർസയിലെ ആൽഡോ മോറോ റോഡിൽ ഗതാഗത നിയന്ത്രണം

മാർസയിലെ ആൽഡോ മോറോ റോഡിൽ ഗതാഗത നിയന്ത്രണം. തീപിടുത്തത്തെത്തുടർന്നാണ് ആൽഡോ മോറോ റോഡിന്റെ തെക്കോട്ടുള്ള പാത അടച്ചത്. തെക്കോട്ട് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ മറ്റ് റൂട്ടുകൾ ഉപയോഗിക്കാൻ ട്രാൻസ്പോർട്ട് മാൾട്ട പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.