കേരളം

ടി.ആർ രഘുനാഥ് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി

കോട്ടയം : ടി.ആർ രഘുനാഥ് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയാകും. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം ഇന്ന് ചേരുന്ന ജില്ലാ കമ്മിറ്റിൽ അറിയിക്കും.

സിഐടിയു ജില്ലാ സെക്രട്ടറിയായ രഘുനാഥിനെ സിപിഐഎം സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിരുന്നു. എ.വി റസ്സലിന്റെ നിര്യാണത്തെ തുടർന്നാണ് പുതിയയാളെ തെരഞ്ഞെടുക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button