കേരളം
മലയാളിക്കിന്ന് ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൊന്നിന്‍ തിരുവോണം

കൊച്ചി : ഒന്‍പത് ദിവസം നീണ്ട തയ്യാറെടുപ്പുകള്‍ക്ക് പരിസമാപ്തി കുറിച്ച് ഇന്ന് തിരുവോണം. നന്മനിറഞ്ഞ നല്ലനാളുകളുടെ വീണ്ടെടുപ്പായി ലോകമെങ്ങുമുള്ള മലയാളികള്‍ തിരുവോണത്തെ വരവേറ്റു. കാലം എത്ര മാറിയാലും ഓണാഘോഷത്തിന്റെ മാറ്റ് ഒട്ടും കുറയില്ല. സന്തോഷവും സമൃദ്ധിയും നിറഞ്ഞ തിരുവോണം, പഴമയും പുതുമയും ചേര്‍ത്ത് ആഘോഷിക്കുന്ന തിരക്കിലാണ് ലോകമെങ്ങുമുള്ള മലയാളികള്‍. എല്ലാ മലയാളികള്‍ക്കും ടീം യുവധാര മാൾട്ടയുട തിരുവോണാശംസകൾ.