മാൾട്ടാ വാർത്തകൾ
സാൻ ജ്വാൻ ഇൻഡസ്ട്രിയൽ ഏരിയയിൽ കാർ മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്

സാൻ ജ്വാൻ ഇൻഡസ്ട്രിയൽ ഏരിയയിൽ കാർ മറിഞ്ഞ് മൂന്ന് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സിവിൽ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റും മാൾട്ട പോലീസ് സേനയും ഉടൻ തന്നെ സ്ഥലത്തെത്തി. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം നടന്നത്ത്. കൂടുതൽ വിവരങ്ങൾ അറിവായിട്ടല്ല.