Volcanic eruption in Indonesia disrupts air travel
-
അന്തർദേശീയം
ഇന്തോനേഷ്യയിൽ അഗ്നിപർവത സ്ഫോടനം; വ്യോമഗതാഗതം തടസപ്പെട്ടു
ജക്കാർത്ത : ഇന്തോനേഷ്യയിൽ അഗ്നിപർവതം പൊട്ടിത്തെറിച്ചു. ജക്കാർത്തയിലെ അനക് ക്രാകറ്റോവ അഗ്നിപർവ്വതമാണ് പൊട്ടിത്തെറിച്ചത്. സോക്കർണോ-ഹട്ട അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള വ്യോമാതിർത്തിയിലാണ് അപകടം. വെള്ളിയാഴ്ച രാത്രി വൈകിയാണ് അഗ്നിപർവ്വതം…
Read More »