Villagers burn health workers who arrived for a vaccine survey in Congo
-
അന്തർദേശീയം
കോംഗോയിൽ വാക്സീന് സര്‍വേക്ക് എത്തിയ ആരോഗ്യപ്രവര്‍ത്തകരെ ഗ്രാമവാസികള്‍ ചുട്ടുകൊന്നു
കോംഗോ : വാക്സീന് സര്‍വേക്ക് എത്തിയ ആരോഗ്യപ്രവര്‍ത്തകരെ ചുട്ടുകൊന്ന് ഗ്രാമവാസികള്‍. രോഗം പടര്ത്താനെത്തിയവരാണെന്നു തെറ്റിധരിച്ചാണ് ഗ്രാമവാസികള്‍ നാലുപേരെ ചുട്ടുകൊന്നത്. ഒരാള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ്…
Read More »