US imposes visa ban on 75 more countries
-
അന്തർദേശീയം
75 രാജ്യങ്ങള്‍ക്ക് കൂടി വിസാ വിലക്കേര്‍പ്പെടുത്തി യുഎസ്
വാഷിങ്ടണ്‍ ഡിസി : കുടിയേറ്റ വിരുദ്ധ നയങ്ങള്‍ കടുപ്പിച്ച് അമേരിക്ക. 75 രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാരുടെ വിസാ അപേക്ഷകള്‍ പരിഗണിക്കുന്നത് നിര്‍ത്തിവെച്ചു. യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ബുധനാഴ്ചയാണ് സുപ്രധാന…
Read More »