US cancelled the Independence Day parade and celebrations due to an intense heatwave
-
അന്തർദേശീയം
ഉഷ്ണതരംഗം രൂക്ഷം: സ്വാതന്ത്ര്യദിന പരേഡും ആഘോഷങ്ങളും റദ്ദാക്കി യുഎസ്
വാഷിംങ്ടൺ ഡിസി : കടുത്ത ഉഷ്ണതരംഗത്തെ തുടർന്ന് അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ജൂലൈ നാലിന് നടത്താനിരുന്ന സ്വാതന്ത്ര്യദിന ആഘോഷങ്ങൾ തടസപ്പെട്ടു. രാജ്യത്തിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വാഷിംഗ്ടൺ…
Read More »