UK airports reopen runways after snow disruption
-
യൂറോപ്യൻ യൂണിയൻ വാർത്തകൾ
കനത്ത മഞ്ഞുവീഴ്ചമൂലം അടച്ച ഇംഗ്ലണ്ടിലെ വിമാനത്താവളങ്ങൾ വീണ്ടും തുറന്നു
കനത്ത മഞ്ഞുവീഴ്ചയെത്തുടർന്ന് റൺവേ അടച്ചുപൂട്ടിയ ഇംഗ്ലണ്ടിലെ വിമാനത്താവളങ്ങൾ വീണ്ടും തുറന്നു. വടക്കുപടിഞ്ഞാറൻ മാഞ്ചസ്റ്റർ, ലിവർപൂൾ, സെൻട്രൽ ബർമിംഗ്ഹാം, വെസ്റ്റേൺ ബ്രിസ്റ്റോൾ എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളാണ് ഇന്നലെ വീണ്ടും തുറന്നത്.…
Read More »