ദുബൈ : ലണ്ടനിലെ പൊതുയിടങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോ ആൾക്കൂട്ടമോ ഒന്നുമില്ലാതെ വളരെ ‘കൂൾ’ ആയി നടന്നു നീങ്ങുന്നയാളെ കണ്ട് പലരും ഒന്ന് അമ്പരന്നു. യുഎഇ പ്രധാനമന്ത്രിയും…