ഏഷ്യൻ വിന്റർ ഗെയിംസിനിടെ വിദേശ സൈബർ ആക്രമണം; പിന്നിൽ അമേരിക്കയെന്ന് ചൈന
ന്യൂഡൽഹി : അമേരിക്കയിൽ നിയമവിരുദ്ധരായി കഴിയുന്ന അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ വിമാനം ഇന്ന് അമൃത്സറിൽ എത്തിയേക്കും. ഇന്ത്യക്കാരുമായി രണ്ടുവിമാനങ്ങളാണ് പുറപ്പെട്ടത്. 119 കുടിയേറ്റക്കാരുമായാണ് വിമാനം എത്തുക.…