Typhoon Bouvaloi leaves eight dead 17 missing in Vietnam
-
അന്തർദേശീയം
ബുവലോയ് ചുഴലിക്കാറ്റ്; വിയറ്റ്നാമില്‍ എട്ടുമരണം, 17 പേരെ കാണാനില്ല
ഹനോയ് : ബുവലോയ് ചുഴലിക്കാറ്റ് കരതൊട്ടത്തിനുപിന്നാലെയുണ്ടായ അപകടങ്ങളില്‍ വിയറ്റ്നാമില്‍ എട്ടുമരണം. 17 പേരെ കാണാതായി. മത്സ്യബന്ധനത്തൊഴിലാളികളെയാണ് കാണാതായത്. ക്വാങ് ട്രി പ്രവിശ്യയില്‍ മത്സ്യബന്ധനത്തിനിടെ ഉയര്‍ന്ന തിരമാലകള്‍ ആഞ്ഞടിച്ചതിനെത്തുടര്‍ന്നാണ്…
Read More »