Two young bikers died after being hit by parked lorry at Chalakudy
-
കേരളം
ചാലക്കുടിയിൽ നിർത്തിയിട്ട ലോറിയുടെ പിന്നിലിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു
തൃശൂർ : നിർത്തിയിട്ടിരിക്കുകയായിരുന്ന ലോറിയുടെ പുറകിൽ ബൈക്കിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കൾ മരിച്ചു. കൊരട്ടി അറ്റപ്പാടം മനയ്ക്കാകുടി തോമസിൻ്റെ മകൻ ഗോഡ്സൻ(18), അന്നനാട് പുത്തൻകണ്ടത്തിൽ റോയ്…
Read More »