Two dead four seriously injured in vehicle collision in Kottayam
-
കേരളം
കോട്ടയത്ത് പിക്കപ്പ് വാനും ബൊലേറോയും കൂട്ടിയിടിച്ച് രണ്ട് മരണം; നാലു പേര്‍ക്ക് ഗുരുതര പരിക്ക്
കോട്ടയം : കോട്ടയത്ത് വാഹനങ്ങള്‍ കൂട്ടിയിടിച്ച് രണ്ട് മരണം. കോട്ടയം കൊല്ലാട് സ്വദേശികളായ ജെയിമോന്‍ ജെയിംസ്(43), അര്ജുന്(19) എന്നിവരാണ് മരിച്ചത്. ഇന്നലെ അര്‍ധ രാത്രി 12 മണിയോടെ…
Read More »