Twin cloudbursts in Uttarakhand leave many stranded
-
ദേശീയം
ഉത്തരാഖണ്ഡിൽ ഇരട്ട മേഘവിസ്ഫോടനം; നിരവധിപേർ കുടുങ്ങിക്കിടക്കുന്നു
ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഇരട്ട മേഘവിസ്ഫോടനം. ചമോലി, രുദ്രപ്രയാഗ് ജില്ലകളിൽ ഉണ്ടായ രണ്ട് വ്യത്യസ്ത മേഘവിസ്ഫോടനങ്ങളെത്തുടർന്ന് നിരവധി കുടുംബങ്ങൾ കുടുങ്ങിക്കിടക്കുന്നതായി വിവരം. ഇവരെ പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായി…
Read More »