Twin blasts near BSF posts in Punjab
-
ദേശീയം
പഞ്ചാബില്‍ ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്ക് സമീപം ഇരട്ട സ്ഫോടനം
ചണ്ഡീഗഡ് : പഞ്ചാബിലെ അമൃത്സറിലും ജലന്ധറിലും സ്ഫോടനം. ബിഎസ്എഫ് കേന്ദ്രങ്ങള്‍ക്ക് സമീപം തുടര്‍ച്ചയായുണ്ടായ സ്ഫോടനത്തില്‍ സംസ്ഥാനം നടുങ്ങി. എന്നാല്‍ ആര്‍ക്കും ആളപായമില്ല. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ജലന്ധറിലെ…
Read More »