Trump administration revives ‘public charge’ rule
-
അന്തർദേശീയം
ഇന്ത്യക്കാർ ആശങ്കയിൽ; ട്രംപ് ഭരണകൂടം ‘പബ്ലിക് ചാർജ്’ നിയമം പുനരുജ്ജീവിപ്പിക്കുന്നു
വാഷിങ്ടൺ ഡിസി : അമേരിക്കയിൽ ഗ്രീൻ കാർഡിനായി വർഷങ്ങളായി കാത്തിരിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ വംശജർക്ക് തിരിച്ചടിയാകാൻ സാധ്യതയുള്ള നീക്കവുമായി ട്രംപ് ഭരണകൂടം. വിവാദപരമായ ‘പബ്ലിക് ചാർജ്’ ഇമിഗ്രേഷൻ…
Read More »