മലപ്പുറം : മലപ്പുറം കുറ്റിപ്പുറത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്കേറ്റു. കോട്ടക്കലില്‍നിന്ന് ചമ്രവട്ടത്തേക്ക് പോയ വിവാഹപ്പാർട്ടി സഞ്ചരിച്ച ബസാണ് അപകടത്തിൽപ്പെട്ടത്. കുറ്റിപ്പുറം പാലത്തിന് സമീപമാണ്…