thrissur-wins-state-school-arts-festival-after-25-years
-
കേരളം
കലാകിരീടം തൃശൂരിന്; പാലക്കാട് രണ്ടാമത്
തിരുവനന്തപുരം : അനന്തപുരിയില്‍ അഞ്ച് രാപകലുകൾ കലയുടെ വിസ്മയം തീർത്ത സംസ്ഥാന സ്കൂൾ കലോത്സവ കിരീടം തൃശൂരിന്. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ പാലക്കാടിനെ പിന്നിലാക്കിയാണ് തൃശൂര്‍ സ്വര്‍ണക്കപ്പില്‍ മുത്തമിട്ടത്.…
Read More »