Three people traveling on motorcycle including child died after car collided with their bike in Thrissur
-
കേരളം
തൃശൂരില്‍ വീണ്ടും വാഹനാപകടം; കാര്‍ ബൈക്കില്‍ ഇടിച്ച് കുട്ടി ഉള്‍പ്പെടെ ബൈക്ക് യാത്രികരായ മൂന്നുപേർ മരിച്ചു
തൃശൂര്‍ : തൃശൂരിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര് മരിച്ചു. ആര്‍ത്താറ്റ് പള്ളിക്കുസമീപം കുറുക്കന്‍പാറ സെന്ററില്‍ കാര്‍ ബൈക്കില്‍ ഇടിച്ചായിരുന്നു അപകടം. മൂന്നുവയസ്സുള്ള കുട്ടി ഉള്‍പ്പെടെ ബൈക്ക് യാത്രികരായ…
Read More »