Three injured in school shooting in Thailand
-
അന്തർദേശീയം
തായ്ലന്റിൽ സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്
ബാങ്കോക്ക് : തായ്ലന്റിൽ സ്കൂളിലുണ്ടായ വെടിവെപ്പിൽ മൂന്ന് പേർക്ക് പരിക്ക്. അക്രമിയെന്ന് സംശയിക്കുന്ന 18കാരനെ വെടിവച്ച് കീഴ്പ്പെടുത്തിയതായി പൊലീസ് അറിയിച്ചു. ബുധനാഴ്ച്ച വൈകുന്നേരമാണ് ഹാറ്റ് യായ് ജില്ലയിലെ…
Read More »