Three forest officers including female officer are missing in Bonakad inner forest
-
കേരളം
ബോണക്കാട് ഉൾവനത്തിൽ പോയ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കാണാനില്ല
തിരുവനന്തപുരം : കടുവകളുടെ എണ്ണം എടുക്കാന്‍ പോയ വനിതാ ഫോറസ്റ്റ് ഉദ്യോഗസ്ഥ അടക്കം മൂന്ന് പേരെ കാണാനില്ല. തിരുവനന്തപുരം ബോണക്കാട് ഉള്‍വനത്തിലേക്ക് പോയ ഉദ്യോഗസ്ഥരെയാണ് കാണാതായത്. പാലോട്…
Read More »