കഴിഞ്ഞവര്‍ഷം മാള്‍ട്ടയില്‍ യൂറോപ്യന്‍ യൂണിയന് പുറത്തുനിന്നും അനധികൃതമായി നിയമിച്ച തൊഴിലാളികള്‍ ഏറെയും ഹോസ്പിറ്റാലിറ്റി മേഖലയിലെന്ന് ആഭ്യന്തര വകുപ്പിന്റെ കണക്കുകള്‍. കണ്ടെത്തിയ നിയമലംഘനങ്ങളില്‍ 26 ശതമാനവും ഈ മേഖലയില്‍…