മാൾട്ടീസ് യുവാക്കൾ വൻതോതിൽ കുടിയേറുന്നുവെന്ന വാദങ്ങൾ തള്ളി സെൻട്രൽ ബാങ്ക് ഓഫ് മാൾട്ടയുടെ പുതിയ പഠനം. യുവാക്കളുടെ കുടിയേറ്റം മൂലമാണ് പൊതുമേഖലാ സ്വകാര്യ തൊഴിലുടമകൾ വിദേശ തൊഴിലാളികളെ…