Talinja announces special bus service for the After Sun Festival
-
മാൾട്ടാ വാർത്തകൾ
ആഫ്റ്റർ സൺ ഫെസ്റ്റിവലിനായി പ്രത്യേക ബസ് സർവീസ് പ്രഖ്യാപിച്ച് ടാലിഞ്ച
ആഫ്റ്റർ സൺ ഫെസ്റ്റിവലിനായി പ്രത്യേക ബസ് സർവീസ് പ്രഖ്യാപിച്ച് ടാലിഞ്ച. @aftersunfestival-ലേക്ക് പോകുന്നവർക്ക് ഫ്ലോറിയാനയിലേക്ക് പോകുന്നതിനോ മടങ്ങുന്നതിനോ വേണ്ടിയാണു @tallinja_mpt പ്രത്യേക ബസ് സർവീസുകൾ നടത്തുന്നത്. നാളെ…
Read More »