മാൾട്ടയിലെ സാമൂഹ്യസുരക്ഷാ പെൻഷനുകളിൽ വർദ്ധനവുണ്ടാകുമെന്ന് സർക്കാർ. ആഴ്ചയിൽ 10 യൂറോ വീതമായാണ് വർധന. ഇത് 100,000 പെൻഷൻകാർക്ക് പ്രയോജനം ചെയ്യും.വിധവ പെൻഷൻ വാങ്ങുന്നവർക്ക് ആഴ്ചയിൽ ശരാശരി 3.50…