Skulls and bones found in a private individual’s yard in Thiruvananthapuram
-
കേരളം
തിരുവനന്തപുരത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തലയോട്ടികളും എല്ലുകളും കണ്ടെത്തി
തിരുവനന്തപുരം : തിരുവനന്തപുരം പൂങ്കുളത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തില്‍ തലയോട്ടികളും എല്ലുകളും കണ്ടെത്തി. തൈക്കാട് സ്വദേശി അബ്ദുല്ലയുടെ പുരയിടത്തിലാണ് പ്ലാസ്റ്റിക് കവറില്‍ കെട്ടിയ നിലയില്‍ തലയോട്ടികള്‍ കണ്ടെത്തിയത്.…
Read More »