സിംഗപ്പൂർ : പാർലമെന്റ് സമിതി മുമ്പാകെ കളവുപറഞ്ഞെന്ന പരാതിയിൽ സിംഗപ്പൂരിലെ ഇന്ത്യയിൽ വേരുള്ള പ്രതിപക്ഷ നേതാവ് പ്രീതം സിങ്ങിന് 14,000 സിംഗപ്പൂർ ഡോളർ (9,06,552 ഇന്ത്യൻ രൂപ)…