Several services were disrupted following technical glitch at Rovalett
-
മാൾട്ടാ വാർത്തകൾ
റൊവലട്ട് ആപ്പിൽ സാങ്കേതിക തകരാർ; നിരവധി സേവനങ്ങൾ തടസ്സപ്പെട്ടു
ഫിൻടെക് കമ്പനിയായ റൊവലട്ടിന്റെ സേവനങ്ങൾ തടസ്സപ്പെട്ടതായി കമ്പനി അറിയിച്ചു. ചൊവ്വാഴ്ച രാവിലെ റെഡ്ഡിറ്റിലൂടെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. ആപ്പിന്റെ വിവിധ ഫീച്ചറുകൾ ലഭ്യമല്ലെന്നും, തകരാർ പരിഹരിക്കാൻ എൻജിനീയറിങ്…
Read More »