sangh-parivar-attack-on-christian-church-in-ahmedabad
-
ദേശീയം
ഗുജറാത്തിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘപരിവാർ ആക്രമണം
അഹമ്മദാബാദ് : ഗുജറാത്തിൽ ക്രിസ്ത്യൻ പള്ളിക്ക് നേരെ സംഘപരിവാർ ആക്രമണം. വിഎച്ച്പി, ബജ്റംഗ് ദൾ പ്രവർത്തകരാണ് പള്ളി ആക്രമിച്ചത്. അഹമ്മദാബാദിലെ ഒധവിലെ പള്ളിയിലായിരുന്നു ആക്രമണം. ഈസ്റ്റർ ദിനത്തിലെ…
Read More »