ropeway-project-connecting-wayanad-and-kozhikode-cost-100-crores
-
കേരളം
100 കോടി ചെലവിൽ വയനാടിനെയും കോഴിക്കോടിനെയും ബന്ധിപ്പിച്ച് റോപ്വേ പദ്ധതി
തിരുവനന്തപുരം : വയനാട് -കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന റോപ്വേ പദ്ധതി യാഥാര്‍ഥ്യമാകും. പൊതുസ്വകാര്യ പങ്കാളിത്ത മാതൃകയില്‍(പിപിപി) പദ്ധതി നടപ്പാക്കാന്‍ കെഎസ്ഐഡിസിക്ക് സര്‍ക്കാര്‍ അനുമതി നല്കി. അടിവാരം മുതല്‍…
Read More »