പാരിസ് : കലാപവും കൊള്ളയും രൂക്ഷമായതോടെ ഫ്രാൻസിലെ പാരിസ് അടക്കമുള്ള നഗരങ്ങളിൽ അധികൃതർ കർഫ്യു പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രി രാജി സന്നദ്ധത അറിയിച്ചെങ്കിലും പ്രസിഡന്റ് ഇമ്മാനുവൽ മക്രോ…